കൗമാര പ്രായക്കാരാണ് ഇന്ത്യന്‍ ജനസംഖ്യയില്‍ ഒന്നില്‍ അഞ്ച് ഭാഗവും, ലാറ്റിന്‍ പദമായ അഡോള്‍സീറീ (Adolescere) എന്ന പദത്തില്‍ നിന്നാണ് ഇത് വന്നിട്ടുള്ളത്. കൗമാരം എന്നത് കൊണ്ട് പക്വതയാണ് അര്‍ത്ഥമാക്കുന്നത്. ഇനി പറയുന്ന ഗുണങ്ങളാണ്, കൗമാരം എന്നത് കൊണ്ട് ലോകാരോഗ്യ സംഘടന ലക്‌ഷ്യമിടുന്നത്.വളര്‍ച്ചയും വികാസവും പോഷകവും
കൗമാര പ്രായക്കാര്‍ക്ക് പെട്ടെന്നുള്ള വളര്‍ച്ചയ്ക്ക് ആവശ്യമായ പെട്ടെന്നുള്ള പോഷകമാണ് ആദ്യം വേണ്ടത്. പോഷകാഹാരക്കുറവാണ് ഇന്ത്യയിലെ കൗമാര പ്രായക്കാരായ പെണ്‍കുട്ടികളില്‍ ഋതുവാകലിന് തടസ്സമാകുന്നതിന്‍റെ പ്രധാന കാരണം. വളര്‍ച്ചയുടെ കുതിപ്പിന് തെളിവ് എന്നത് ഋതുവാകുന്നതാണ്. ഇത് പെണ്‍കുട്ടികളില്‍ നിശ്ചയിക്കുന്നത് 30 കി.ഗ്രാം ഭാരവവും 10 % കൊഴുപ്പുമുള്ള ശാരീരികാവസ്ഥയിലുമാണ്.
കൗമാര പ്രായക്കാരില്‍ ഊര്‍ജ്ജം, പ്രോട്ടീന്‍, ധാതുക്കള്‍, വിറ്റാമിന്‍ മുതലായവയുടെ വര്‍ധനവുമുണ്ടാകുന്നു.