FREE HEALTH AWARENESS
*FREE FAT CHECK UP AND AWARENESS FOR EXCESS FAT*

About Me

പോഷകാഹാരം

ഒരു ആരോഗ്യപരമായ ജീവിതത്തിന് പോഷകം വളരെ അത്യാവശ്യ ഘടകമാണ്. വളരെ ചെറുപ്രായത്തില്‍ തന്നെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും സമ്പൂര്‍ണ്ണ ആഹാരം വളരെ അത്യാവശ്യമാണ്. ആഹാരത്തിന്‍റെ എല്ലാ ഘടകങ്ങളും പല തരത്തിലുളള പോഷകഹാരങ്ങളുടെ വ്യവസ്ഥയേയും പറ്റി പഠിക്കുന്ന ശാസ്ത്രമാണ്. പോഷകാഹാരം, സാധാരണ ആളുകളുടെ പോഷകാഹാര വ്യവസ്ഥ അല്ലെങ്കില്‍ പോഷകാഹാരം. സാധാരണ ആളുകളുടെ പോഷകാഹാരവ്യവസ്ഥ വളരെ നിശ്ചചിതമാണ്. ഇത് വയസ്സ്, ലിംഗം, പൊക്കം, ഭാരം, പ്രവര്‍ത്തന രീതി, വളര്‍ച്ചയുടെ അളവ് തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ്.

പോഷകവും അതിന്‍റെ ഗുണങ്ങളും

അമിനോ ആസിഡുകളില്‍ നിന്നാണ് പോഷകം ഉണ്ടാകുന്നത്. ഇവ മനുഷ്യ ജീവന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വളരെ പ്രധാന പങ്കാണ് വഹിക്കുന്നത്. മനുഷ്യജീവന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വളരെ പ്രധാന പങ്കാണ് വഹിക്കുന്നത്. മനുഷ്യ ശരീരത്തിലെ ഏകദേശം പകുതിയോത്തോളം പ്രോട്ടീനുകളുടേയും മസിലുകളുടേയും രൂപത്തിലാണ്. ആഹാര പദാര്‍ത്ഥത്തിലെ അമിനോ ആസിഡിന്‍റെ അളവനുസരിച്ചാണ് പോട്ടീന്‍റെ ഗുണം നിശ്ചയിക്കുന്നത്.

വണ്ണവും പോഷകവും

അടിപോസ് കലയില്‍ കൊഴുപ്പ് അധികമായി അടിഞ്ഞു കൂടൂന്നതാണ് വണ്ണത്തിന് കാരണമാകുന്നത്. ഇത് 20% സാധരണ ശരീരഭാരത്തേക്കാള്‍ കൂടൂകയും ചെയ്യുന്നു. ശരീരത്തിന് വണ്ണം കാരണം ചില പ്രതികൂല പ്രഭാവം ഉണ്ടാകുന്നു. ഇത് ചില സമയങ്ങളില്‍ അകാല മരണത്തിന് തന്നെ കാരണമാകുന്നു. വണ്ണം കാരണം ഉയര്‍ന്ന കൊളസ്ട്രോള്‍, ഉയര്‍ന്ന സമ്മര്‍ദ്ദം ഹൃദയ രോഗങ്ങള്‍, പ്രമേഹം, പിത്താശയ കല്ല്, പല തരത്തിലുള്ള ക്യാന്‍സര്‍ മുതലായ രോഗങ്ങള്‍ ഉണ്ടാകുന്നു.   കാരണങ്ങള്‍     അമിത ഭക്ഷണവും വ്യായാക്കുറവുമാണ് ഇതിന് പ്രധാന കാരണം.   വണ്ണവും അതിക ഭാരവും ഉണ്ടാകുന്നത് അമിത ആഹാരം കഴിക്കുന്നതു കൊണ്ടാണ്.   അധികം കൊഴുപ്പാഹാരം കഴിക്കുന്നതും വണ്ണത്തിന് കാരണമാകുന്നു. സങ്കീര്‍ണമായ സ്വഭാവവും മാനസിക ഘടകങ്ങളും അമിതാഹാരത്തിനും അത് വണ്ണത്തിനും കാരണമാകുന്നു.     ഊര്‍ജ്ജോപയോഗത്തില്‍ പരിണാമത്തിന്‍റെ പിശകുകളും കൊഴുപ്പടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു. ചെറുപ്രായമാകുമ്പോഴുള്ള വണ്ണവും കാരണമാകുന്നു. ആര്‍ത്തവവിരാമ സമയം, പ്രസവ സമയം, പ്രസവ ശേഷം തുടങ്ങിയ സമയങ്ങളിലാണ് പൊതുവേ സ്ത്രീകള്‍ വണ്ണം വെയ്ക്കുന്നത്.

Amenities

Parking available
Good for children
By appointment only
Debit & Credit cards accepted
Free consultation
Bike parking available

Testimonials

SV
My name is SANDEEP aged 34years. Before Herbalife I was Suffering from breathing problems, neck pain and my weight was 101.4kg after I started Herbalife food in the first month my breathing problem solved and lost 10kg. In three months totally 23kg lost from my body weight. Thanks to Herbalife.
SANDEEP VE
13 Sep 2019
My name is SANDEEP aged 34years. Before Herbalife I was Suffering from breathing problems, neck pain and my weight was 101.4kg after I started Herbalife food in the first month my breathing problem solved and lost 10kg. In three months totally 23kg lost from my body weight. Thanks to Herbalife.
SANDEEP VE
13 Sep 2019
14kg weight loss with in three months
SARI
13 Sep 2019

Reviews

2 Reviews

Sari Sandeep

23 September 2019

23 September

2019

SANDEEP - VE

13 September 2019

13 September

2019

Send a Message

An email will be sent to the owner

Areas Covered

Kerala

Opening Hours

Sunday
Closed
Monday

-

Tuesday

-

Wednesday

-

Thursday

-

Friday

-

Saturday

-