ഒരു ആരോഗ്യപരമായ ജീവിതത്തിന് പോഷകം വളരെ അത്യാവശ്യ ഘടകമാണ്. വളരെ ചെറുപ്രായത്തില്‍ തന്നെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും സമ്പൂര്‍ണ്ണ ആഹാരം വളരെ അത്യാവശ്യമാണ്. ആഹാരത്തിന്റെ എല്ലാ ഘടകങ്ങളും പല തരത്തിലുളള പോഷകഹാരങ്ങളുടെ വ്യവസ്ഥയേയും പറ്റി പഠിക്കുന്ന ശാസ്ത്രമാണ്. പോഷകാഹാരം, സാധാരണ ആളുകളുടെ പോഷകാഹാര വ്യവസ്ഥ അല്ലെങ്കില്‍ പോഷകാഹാരം. സാധാരണ ആളുകളുടെ പോഷകാഹാരവ്യവസ്ഥ വളരെ നിശ്ചചിതമാണ്. ഇത് വയസ്സ്, ലിംഗം, പൊക്കം, ഭാരം, പ്രവര്‍ത്തന രീതി, വളര്‍ച്ചയുടെ അളവ് തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ്.